കണ്ണൂരിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി

കണ്ണൂരിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി

കണ്ണൂരിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി.

തൃശ്ശൂർ സ്വദേശി സിഎൻ ജെയിംസിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തു