യോഗ്യത എട്ടാം ക്ലാസ്,വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിൽ ജോലി നേടാം/KERALA PSC JOBS/JOB VACANCIES IN WATER TRANSPORT

യോഗ്യത എട്ടാം ക്ലാസ്,വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിൽ ജോലി നേടാം/KERALA PSC JOBS/JOB VACANCIES IN WATER TRANSPORT

  


കേരള പി എസ് സി കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിലെ കോൾക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


യോഗ്യത : 


1. എട്ടാം ക്ലാസ്/ തത്തുല്യം


2.അംഗീകൃത ബോട്ട് ബിൽഡിംഗ് യാർഡിൽ


കോൾക്കറായി 3 വർഷത്തെ പ്രവൃത്തിപരിചയം


ഉണ്ടായിരിക്കണം


പ്രായം: 18 - 36 വയസ്സ്


( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്


നിയമാനുസൃതമായ വയസിളവ് ലഭിക്കും)


ശമ്പളം: 24,400 - 55,200 രൂപ


ഉദ്യോഗാർത്ഥികൾ 012/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മാർച്ച് 30 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.


വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.


NOTIFICATION 

WEBSITE : https://thulasi.psc.kerala.gov.in/thulasi/