വിസ്മയ കേസില്‍ വിധി വന്നു; കേസില്‍ അരുണ്‍...

വിസ്മയ കേസില്‍ വിധി വന്നു; കേസില്‍ അരുണ്‍...

വിധി വന്നു; വിസ്മയ കേസില്‍ അരുണ്‍ കുറ്റക്കാരന്‍
ഒടുവില്‍ കേരളം കാത്തിരുന്ന സുപ്രധാന വിധിയെത്തി. വിസ്മയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കി. കിരണിനെതിരെയുള്ള ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന പീഡന കുറ്റവും തെളിഞ്ഞതായി കോടകി കണ്ടെത്തി. കിരണിന്റെ ജാമ്യം റദ്ദാക്കിയതിനൊപ്പം ശിക്ഷ നാളെ വിധിക്കുമെന്നും കോടതി അറിയിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.