HomeEZHOME LIVE കണ്ണൂരിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി Ammus -Friday, December 03, 2021 കണ്ണൂരിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി.തൃശ്ശൂർ സ്വദേശി സിഎൻ ജെയിംസിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തു