കേരളത്തിൽ ജോലി ഒഴിവുകൾ, KERALA JOBS

കേരളത്തിൽ ജോലി ഒഴിവുകൾ, KERALA JOBS

 


ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ.



✅️ ഉടൻ ആവശ്യമുണ്ട് ആലുവ അഗതി മന്ദിരത്തിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, വാർഡൻ (പുരുഷൻ), ഹെൽപ്പർ (സ്ത്രീ) എന്നിവരെ ആവശ്യമുണ്ട്.

0484-2969561/ 90615-89561.



✅️ എറണാകുളത്തേക്ക് വെജിറ്റേറിയൻ കുക്കിനെയും പലഹാരപ്പണി അറിയുന്ന ആളിനെയും ആവശ്യമുണ്ട്.

62821 44603.



✅️സീമാസിലേക്ക് മുവാറ്റുപുഴ 

സീമാസ് മൂവാറ്റുപുഴ ഷോറൂമിലേക്ക് ബില്ലിംഗ്, സെയിൽസ് സെക്ഷനിലേക്ക് പെൺകുട്ടികളെ ആവശ്യമുണ്ട് (താമസം, ഭക്ഷണം). 8157085348, 9947614245.



✅️ തിരുവനന്തപുരത്തെ 3 Star Hotel ലേക്ക്

Hotel Management കഴിഞ്ഞ ഉദ്യോഗാർത്ഥികളെയും പരിചയസമ്പന്നരായ

kitchen staff

Restaurant Staff

House Keeping Staff

എന്നിവരെ ഉടനെ ആവശ്യമുണ്ട്.

 85909 62006



✅️ RG FOODS

fmcg എക്സ്പീരിയൻസ് ഉള്ളവരെ നിയമിക്കുന

TERRITORY SALES IN-CHARGE

SALES OFFICER

LOCATION: TRIVANDRUM & KOLLAM

Address

RG Group, RG Foods, RG Arcade Calicut 673009 phone

99951 22333

Shoot your resume: hr@rgfoods.in



✅️സീമാസ് വെഡിങ് കളക്ഷൻസ് 

പെരുമ്പാവൂർ സീമാസ് വെഡിങ് കളക്ഷൻസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് . (Customer Care, Fashion Designer, Sales Girl (+2). comm., താമസ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധി 18-30. താല്പര്യമുള്ളവർ ബന്ധപ്പെടുക.

Contact -9048687222, 9567431191



✅️ ഹോസ്റ്റലിലേക്ക് കിച്ചൺ ഹെൽപ്പർ ആയി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.

Ph : 8590977341

താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക.

ചെയ്തു പരിചയമുള്ളവർക്കു മുൻഘടന ഉണ്ടായിരിക്കുന്നതാണ്.

സ്ഥലം : പട്ടം


 ജോലി ഒഴിവുകൾ  നിരവധി ഒഴിവുകൾ 👇🏻

അമർത്തുക ഇവിടെ